SignIn
Kerala Kaumudi Online
Thursday, 25 April 2024 3.09 AM IST

എം.എൽ.എയുടെ പരാതിയിൽ കേസെടുക്കാനാകില്ല : കളക്ടർ

r

ആലപ്പുഴ: കണിച്ചുകുളങ്ങരയിലെ പീപ്പിൾസ് ഹോട്ടലിൽ അപ്പത്തിനും മുട്ടക്കറിക്കും അമിത വില ഈടാക്കിയെന്ന പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് ജില്ലാ കളക്ടർ രേണുരാജ് വ്യക്തമാക്കി.

കടയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അതേ വിലയാണ് ബില്ലിലും ഈടാക്കിയതെന്ന് ജില്ലാ സപ്ലൈ ഓഫീസർ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. പ്രദേശത്തെ മറ്റ് കടകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സ്ഥാപനത്തിൽ ഭക്ഷണത്തിന് വില കൂടുതലാണ്. എന്നാൽ സംസ്ഥാനത്ത് ഭക്ഷണ വില ഏകീകരണ നിയമം നിലവിലില്ലാത്തതിനാൽ കേസെടുക്കാനാകില്ല. ഭക്ഷ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RENURAJ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.