തിരുവനന്തപുരം: റെയിൽവേ പെൻഷൻ അദാലത്ത് നാളെ രാവിലെ പത്തിന് ഒാൺലൈനായി ചേരും.നാഗർകോവിൽ മുതൽ ഷൊർണ്ണൂർ വരെ തിരുവനന്തപുരം ഡിവിഷനിലെ പെൻഷൻകാർക്ക് പങ്കെടുക്കാം.ലിങ്ക് http://railnet.webex.com/
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |