തിരുവനന്തപുരം: വരുന്ന അഞ്ചുദിവസം തിരുവനന്തപുരത്തിന്റെ മലയോര മേഖല, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. വടക്കൻ കേരളത്തിൽ ഒറ്രപ്പെട്ട മഴ ലഭിക്കും. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഏഴിന് പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാദ്ധ്യതയുണ്ട്. ഈ മാസം വേനൽ മഴ കൂടുതൽ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |