തിരുവനന്തപുരം: 27ന് (ഞായർ) സംസ്ഥാനത്തെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 28, 29 തീയതികളിൽ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ റേഷൻ വിതരണം തടസ്സപ്പെടാൻ സാദ്ധ്യതയുള്ളതിനാലാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |