തിരുവനന്തപുരം: കേരള സർവകലാശാലയിലെ യു.ജി.സി ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്ററിൽ സർവകലാശാല/ കോളേജ് അദ്ധ്യാപകർക്കായി ഫെബ്റുവരി 4 മുതൽ 17 വരെ നടത്തുന്ന മാത്തമാറ്റിക്സ്, 8 മുതൽ 21 വരെ നടത്തുന്ന ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ എന്നീ റിഫ്റഷർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും വിവരങ്ങളും www.keralauniversity.ac.in/ugcasc വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ പ്റിൻസിപ്പലിന്റെ സാക്ഷ്യപത്റത്തോടെ 'ദി ഡയറക്ടർ, യു.ജി.സി. ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്റർ, ഗോൾഡൻ ജൂബിലി ബിൽഡിംഗ്, യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം - 695581" എന്ന വിലാസത്തിൽ അയയ്ക്കണം.
മാത്തമാറ്റിക്സ് കോഴ്സിന് ജനുവരി 19ന് മുൻപും ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ കോഴ്സിന് 22ന് മുൻപും അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |