''കൊവിഡിനെ പ്രതിരോധിക്കാൻ അടച്ചിടൽ നല്ല പരിഹാരമാണെന്ന് തോന്നുന്നില്ല. മാസ്ക്, സാനിറ്റൈസർ ഉപയോഗം, സാമൂഹിക അകലം പാലിക്കൽ, വാക്സിനേഷൻ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. വലിയ ഒത്തുകൂടലുകളും ഷോകളും ഒഴിവാക്കണം. കടകൾ കൂടുതൽ സമയം തുറന്നാൽ തിരക്കൊഴിവാക്കാം""
-എസ്.എൻ. രഘുചന്ദ്രൻ നായർ,
കൺവീനർ ജനറൽ, ക്രെഡായ് കേരള
''അടച്ചിടൽ വാണിജ്യ - വ്യവസായ മേഖലയ്ക്ക് തിരിച്ചടിയാണ്. മറ്റു സംസ്ഥാനങ്ങൾ സ്കൂളുകൾ ഉൾപ്പെടെ തുറക്കുന്നു. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ വാക്സിനേഷൻ ത്വരിതപ്പെടുത്തുകയാണ് കേരളം ചെയ്യേണ്ടത്. ആർ.ടി.പി.സി.ആർ ടെസ്റ്റ് വ്യാപകമാക്കണം""
-സാവിയോ മാത്യു,
ഹെഡ്, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |