തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റിന്റെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ 2021ൽ നടന്ന ഏഴാമത് ബാച്ചിന്റെ പ്രൊവിഷണൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം നിയമസഭയുടെ വെബ്സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. ഫോൺ: 9496551719. 04712512662 / 2512453.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |