തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും മന്ത്രി പി.എ മുഹമ്മദ് റിയാസിനെ നേരിട്ട് അറിയിക്കാനുള്ള 'റിംഗ് റോഡ് ' ഫോൺ ഇൻ പരിപാടി ഇന്ന് വൈകിട്ട് അഞ്ച് മുതൽ ആറ് വരെ നടക്കും. ഫോൺ :18004257771 (ടോൾ ഫ്രീ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |