ന്യൂഡൽഹി: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ആരംഭിച്ച ശബരിമല-എരുമേലി-പമ്പ സന്നിധാനം പൈതൃക ടൂറിസം പദ്ധതിക്ക് വേഗത്തിൽ കേന്ദ്ര ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡിക്ക് നൽകിയ നിവേദനത്തിൽ കെ. മുരളീധരൻ എംപി ആവശ്യപ്പെട്ടു. 2016-17ൽ19.99 കോടി രൂപയാണ് പദ്ധതിക്ക് ഒടുവിൽ ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |