തിരുവനന്തപുരം: സഹകരണ ദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജവഹർ സഹകരണ ഭവൻ മിനി കോൺഫറൻസ് ഹാളിൽ നാളെ രാവിലെ 10ന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. സഹകരണ ദിനവുമായി ബന്ധപ്പെട്ട കർമ്മ പദ്ധതിയുടെ പ്രഖ്യാപനം, സ്കൂൾ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നതിന് സഹകരണ വകുപ്പ് ആവിഷ്കരിച്ച വിദ്യാതരംഗിണി വായ്പാ പദ്ധതി ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിക്കും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |