SignIn
Kerala Kaumudi Online
Friday, 29 March 2024 6.16 PM IST

സത്യൻ സ്മൃതി 2021 ഇന്ന്

sathyan

തിരുവനന്തപുരം:അനശ്വര നടൻ സത്യന്റെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് സത്യൻ ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന "സത്യൻ സ്മൃതി -2021" ഇന്ന് വൈകിട്ട് 7 ന് സത്യൻ ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും തത്സമയം സംപ്രേഷണം ചെയ്യുമെന്ന് സത്യൻ ഫൗണ്ടേഷൻ ചെയർമാൻ ജീവൻ സത്യൻ അറിയിച്ചു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എഅദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി എ.കെ. ബാലൻ അനുസ്മരണ പ്രഭാഷണം നടത്തും. നടൻമധു, സംവിധായകൻ കെ.എസ്. സേതുമാധവൻ തുടങ്ങിയവർ ഓർമ്മകൾ പങ്കുവയ്ക്കും. തുടർന്ന് സത്യൻ അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SATHYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.