തിരുവനന്തപുരം: പൂജവയ്പ് ദിവസമായ ഒക്ടോബർ മൂന്നിന്
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മറ്റേതെങ്കിലും ദിവസം പുനക്രമീകരിക്കണമെങ്കിൽ അതത് സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം.
ഒക്ടോ.മൂന്നിലെ
പരീക്ഷകൾ മാറ്റി
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഒക്ടോബർ മൂന്നിന് നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |