തിരുവനന്തപുരം: നവകേരളം മിഷൻ 2ന്റെ കോ - ഓർഡിനേറ്ററായി ഡോ.ടി.എൻ.സീമ ചുമതലയേറ്റു. ഹരിതകേരളം മിഷൻ സംസ്ഥാന ഓഫീസിലെത്തിയ സീമയെ മിഷൻ ടീം അംഗങ്ങൾ പുസ്തകങ്ങളും പൂക്കളും നൽകി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |