തിരുവനന്തപുരം: കാർഷികമേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം മൂല്യവർദ്ധിത സംരംഭങ്ങൾക്കുളള പ്രോത്സാഹന പദ്ധതിയുടെ ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക്: www.sfackerala.org. ഫോൺ:1800-425-1661.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |