ശിവഗിരി: ഡിസംബർ 15 മുതൽ ജനുവരി 5 വരെ നടക്കുന്ന 89-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സ്റ്റാളുകളുടെ വിതരണ നടപടികൾ 12ന് രാവിലെ 9.30ന് നടക്കും. സ്റ്റാളുകൾ ആവശ്യമുളളവർ സ്വാമി വിശാലാനന്ദയെ (ഫോൺ 9809602060, 9846520574) ബന്ധപ്പെടണമെന്ന് തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |