SignIn
Kerala Kaumudi Online
Friday, 29 March 2024 12.09 PM IST

ശിവഗിരിയിൽ ഇന്ന്

shivagiri

രാവിലെ 4.30ന് ശാന്തിഹവനം (പർണ്ണശാല), 5ന് വിശേഷാൽപൂജ (ശ്രീശാരദാമഠം), 5.30ന് വിശേഷാൽ ഗുരുപൂജ (മഹാസമാധിപീഠം), 5.45ന് ഗുരുദേവകൃതികളുടെ പാരായണം (ബ്രഹ്മവിദ്യാലയം), 5ന് തീർത്ഥാടക ഘോഷയാത്ര, 7ന് ആദ്ധ്യാത്മിക പ്രഭാഷണം: ഡോ.ബി.സീരപാണി. 9.30ന് തീർത്ഥാടക സമ്മേളനം- സ്വാഗതം സ്വാമി ഗുരുപ്രസാദ്, അദ്ധ്യക്ഷൻ സ്വാമി സച്ചിദാനന്ദ, ഉദ്ഘാടനം കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ, മുഖ്യ പ്രഭാഷണം എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ, മുഖ്യാതിഥികൾ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി വി.എൻ.വാസവൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, അനുഗ്രഹപ്രഭാഷണം- സ്വാമി വിശുദ്ധാനന്ദ, സ്വാമി ശാരദാനന്ദ, പ്രഭാഷണം- കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, അടൂർപ്രകാശ് എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, എ.വി.എ ഗ്രൂപ്പ് എംഡി എ.വി.അനൂപ്, മുരളിയ ഫൗണ്ടേഷൻ ചെയർമാൻ കെ.മുരളീധരൻ, എം.ഐ.ദാമോദരൻ, കെ.ജി.ബാബുരാജൻ, 12.30ന് ശ്രീനാരായണ സാഹിത്യ സമ്മേളനം സ്വാഗതം സ്വാമി അവ്യയാനന്ദ, അദ്ധ്യക്ഷൻ അശോകൻചരുവിൽ, ഉദ്ഘാടനം മന്ത്രി സജിചെറിയാൻ, മുഖ്യാതിഥി ബെന്ന്യാമൻ, മുഖ്യപ്രഭാഷണം എം.കെ.ഹരികുമാർ, പ്രഭാഷണം- കെ.പി.സുധീര, പി.കെ.ഗോപി, കെ.സുദർശനൻ, കവിതാരാമൻ, നന്ദി പ്രൊഫ.എം.ആർ.സഹൃദയൻതമ്പി. 3ന് ശാസ്ത്രസാങ്കേതിക സമ്മേളനം സ്വാഗതം സ്വാമി അമേയാനന്ദ, അദ്ധ്യക്ഷൻ മന്ത്റി ജി.ആർ.അനിൽ, ഉദ്ഘാടനം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്, മുഖ്യാതിഥി വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.സോമനാഥൻ, പ്രഭാഷണം- ബെന്നിബഹനാൻ എം.പി, ഡോ.നമ്പിനാരായണൻ, ഡോ.സജിഗോപിനാഥ്, മിനിഅനിരുദ്ധൻ, പ്രൊഫ.പി.കെ.സാബു, നന്ദി ഡോ.എം.ജയരാജ്. 6ന് ശ്രീനാരായണ ദാർശനിക സമ്മേളനം -സ്വാഗതം സ്വാമി ബോധിതീർത്ഥ, അദ്ധ്യക്ഷൻ മന്ത്രി കെ.എൻ.ബാലഗോപാൽ, ഉദ്ഘാടനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, വിശിഷ്ഠാതിഥി കർദ്ദിനാൾ ബെസേലിയോസ് മാർക്ലിമ്മിസ്, മുഖ്യാതിഥി ഡോ.മുബാറക് പാഷ, പ്രഭാഷണം- ബി.അശോക്, ബി.സുഗീത, മുത്തുലക്ഷ്മി, എം.വി.സുബ്രഹ്മണ്യൻ നമ്പൂതിരി, ടി.യു.രാധാകൃഷ്ണൻ, സ്വാമി ഗോരക് നാഥ്, എ.ലാൽസലാം, പ്രൊഫ. സത്യഭായി, പുഷ്പവതി പൊയ്പാടത്ത്, നന്ദി സ്വാമി ഗുരുപ്രകാശം.

കലാപരിപാടികൾ രാത്രി 7ന് ഡോ.നിരണം രാജന്റെ കഥാപ്രസംഗം, 9ന് തിരുവനന്തപുരം രുദ്രാബാൻഡിന്റെ മ്യൂസിക്കൽ ഫ്യൂഷൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.