SignIn
Kerala Kaumudi Online
Saturday, 20 April 2024 12.35 AM IST

ശിശുക്ഷേമ സമിതിയിൽ അഡ്മിനിസ്ട്രേറ്റർ ഭരണം

ee

തിരുവനന്തപുരം: നടപടി ക്രമങ്ങൾ പാലിക്കാത്തതിനാൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതിനാൽ അഡ‌്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തും. കോടതി വിധിയോടെ ഡി.വൈ.എഫ്.ഐ നേതാവ് ജെ.എസ് ഷിജുഖാൻ ജനറൽ സെക്രട്ടറിയായ ഏഴംഗ ഭരണസമിതി അസാധുവായതിനെ തുടർന്നാണിത്. മൂന്നുമാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതി ഉത്തരവ്. അതുവരെ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരിക്കും. ഹൈക്കോടതി വിധിക്കെതിരെ ഭരണ സമിതി അംഗങ്ങൾ അപ്പീൽ നൽകുമെന്നും സൂചനയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SISUKHEMASAMITHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.