SignIn
Kerala Kaumudi Online
Friday, 19 April 2024 9.30 AM IST

പിന്നാക്ക കമ്മിഷൻ സിറ്റിംഗ്

v

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ സിറ്റിംഗ് 30ന് രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മിഷന്റെ കോർട്ട് ഹാളിൽ നടക്കും. തൊട്ടിയൻ സമുദായത്തിൽപ്പെട്ടവർക്ക് തൊട്ടിയനായ്ക്കർ എന്ന പേരിൽ ജാതി സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച നിവേദനം, ഒ.ബി.സി പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി, ഉപാദ്ധ്യായ വിഭാഗത്തിലുൾപ്പെടുന്ന ഈഴവാത്തി-കാവുതീയ വിഭാഗങ്ങളെ പിന്നാക്ക പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി, അസിസ്റ്റന്റ് സർജൻ നിയമനങ്ങളിൽ അപാകത ഉണ്ടായതായി ചൂണ്ടിക്കാട്ടിയുള്ള ഹർജി എന്നിവ പരിഗണിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SITTING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.