ചേർത്തല: ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെ പുതിയ ഭാരവാഹികളായി കെ.എം. സജീവ് (പ്രസിഡന്റ് ), അഡ്വ.എം.എൻ.ശശിധരൻ (സെക്രട്ടറി),ഡോ.ആർ.ബോസ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. അനിത ശങ്കർ,വി.ആർ.വിജയകുമാർ,പി.കെ.വേണുഗോപാലൻ,പെന്നുരുന്നി ഉമേശ്വരൻ,ഡോ.കെ.സോമൻ,പ്രൊഫ.പി.ആർ.ജയചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), അയിഷ രാധാകൃഷ്ണൻ,അനിത ഷാജി,എം.പി.സജീവ്,അഡ്വ.പി.എസ്.വിജയകുമാർ,സുധീഷ് കുമാർ,എൽ.ഗണേഷ് റാവു (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. 26അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |