SignIn
Kerala Kaumudi Online
Friday, 29 March 2024 5.47 AM IST

നടിയെ ആക്രമിക്കാൻ പദ്ധതിയിട്ടത് ആലുവയിലെ ഹോട്ടലിൽ : ശോഭന

sobhana

കൊച്ചി: നടിയെ ആക്രമിക്കാൻ പദ്ധതിയിട്ടത് ആലുവയിലെ ഒരു ഹോട്ടലിൽ വച്ചാണെന്ന് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ (സുനിൽകുമാർ) മാതാവ് ശോഭന മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

ഹോട്ടലിലെ ഗൂഢാലോചനയിൽ സിദ്ദിഖ് എന്നയാൾ പങ്കാളിയായിരുന്നു. അത് നടൻ സിദ്ദിഖ് ആണോയെന്ന് അറിയില്ല. സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്നത് സത്യമാണ്. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന മറ്റുള്ളവർ പുറത്തുപറയാൻ തയ്യാറാകുന്നില്ലെന്ന് സുനി ജയിലിൽ വച്ച് പറഞ്ഞതായും ശോഭന വെളിപ്പെടുത്തി. വധഗൂഢാലോചന കേസിൽ അന്വേഷണ സംഘം തെരയുന്ന ശരത്തിനെ പൾസർ സുനിക്ക് അറിയാമെന്ന് സുനി പറഞ്ഞതായി കഴിഞ്ഞദിവസം ശോഭന മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOBHANA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.