തിരുവനന്തപുരം: ബി.എസ്സി പാരാമെഡിക്കൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റ് നാളെ നടത്തും. www.lbscentre.kerala.gov.in വെബ്സൈറ്റിൽ ഇന്നു കൂടി ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം നേടിയവർ സ്പെഷ്യൽ അലോട്ട്മെന്റിൽ പങ്കെടുക്കാൻ അനുവദിക്കുന്ന എൻ.ഒ.സി രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. ഫോൺ- 0471-2560363, 64
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |