SignIn
Kerala Kaumudi Online
Thursday, 18 April 2024 7.57 PM IST

സ്‌പോർട്‌സ് ക്വാട്ട നിയമനം: ജൂൺ 15 വരെ അപേക്ഷിക്കാം

sports-quotagh

തിരുവനന്തപുരം: കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ ഒഴിവുകളിൽ നിയമനത്തിനായി അപേക്ഷ ഓൺലൈനായി നൽകേണ്ട തിയതി ജൂൺ 15 വൈകിട്ട് അഞ്ചുവരെ നീട്ടി. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് പൊതുഭരണ (സർവീസസ്-സി) വകുപ്പിൽ ജൂൺ 22 നകം ലഭിക്കണം. www.sportsquota.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റിലും അപേക്ഷ സമർപ്പിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPORTS QUOTA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.