രണ്ട് ലോകകപ്പുകൾ നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്ന മലയാളി താരം എസ്. ശ്രീശാന്ത് ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
27 ടെസ്റ്റുകളിൽ നിന്ന് 87 വിക്കറ്റുകൾ. 53 ഏകദിനങ്ങളിൽ നിന്ന് 75 വിക്കറ്റും 10 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റും.ഐ.പി.എല്ലിൽ 40 മത്സരങ്ങളിൽ നിന്ന് 44 വിക്കറ്റുകൾ.
സ്പോട്ട്ഫിക്സിംഗ് കേസിൽ നിരപരാധിത്വം തെളിയിച്ച ശേഷം 39-ാം വയസിൽ രഞ്ജി ട്രോഫി കളിച്ച് വിരമിക്കൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |