SignIn
Kerala Kaumudi Online
Saturday, 20 April 2024 1.30 AM IST

ഇ. ശ്രീധരന് ഖരഗ്പൂർ ഐ.ഐ.ടി ഡോക്ടറേറ്റ്

esreedharan
ഇ. ശ്രീധരൻ

കൊച്ചി: ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ഖരഗ്പൂർ ഐ.ഐ.ടി ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കും.25ന് ഉച്ചയ്ക്ക് 12.15ന് ഐ.ഐ.ടി ഡയറക്ടർ വിരേന്ദ്ര കെ. തിവാരി പൊന്നാനിയിലെ ഇ. ശ്രീധരന്റെ വസതിയിലെത്തി ഡോക്ടറേറ്റ് സമ്മാനിക്കും. എൻജിനീയറിംഗ്, മെട്രോ രംഗങ്ങളിലെ മികവിന് സർവകലാശാലകളും ഐ.ഐ.ടികളും നൽകുന്ന 20ാമത് ഓണററി ഡോക്ടറേറ്റാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREEDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.