രാവിലെ 9ന് ഹോമം, ഉപനിഷത്ത് പാരായണം. പ്രവചനം: സ്വാമി ത്യാഗീശ്വരൻ. പുസ്തകപ്രകാശനം: മാധുര്യാനുഭവം (കവിത)- സ്വാമി ത്യാഗീശ്വരൻ, 10.40ന് സെമിനാർ: മോഡറേറ്റർ ഡോ.പി.കെ.സാബു. ആശംസ: ഡോ.ജെ.മഹിളാമണി. പ്രബന്ധങ്ങൾ: ഗുരുകുലത്തിന്റെ ചരിത്രം - നിത്യപ്രകാശ്, നടരാജഗുരുവിന്റെ വിദ്യാഭ്യാസവും യാത്രകളും - ആർ.ഗുൽമേഷ്ചന്ദ്, കത്തുകളിലൂടെ ഞാൻകണ്ട ഗുരു നിത്യചൈതന്യയതി - മുഹമ്മദ് ആസിഫ്, വിദ്യാഭ്യാസം, വിവേകം ധാർമ്മികത യുവദർശനം എന്ന ഗ്രന്ഥത്തിൽ - അഖിലബാബു, കടൽറാഞ്ചി ഒരാസ്വാദനം - പൂർണ്ണകല്യാണി. വൈകിട്ട് 3.30ന് സൗഹൃദസംഗമം- ഗുരുകുല കൺവെൻഷനിൽ സഹവാസത്തിനെത്തിയവർ ഉള്ളുതുറക്കുന്നു. 7ന് പ്രാർത്ഥനായോഗം. പ്രവചനം: ഗുരുമുനിനാരായണപ്രസാദ്, സ്വാമി തന്മയ, 9.30ന് നൃത്തനൃത്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |