SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.28 PM IST

ശ്രീജേഷിന് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഒരു ലക്ഷം

sree

മലപ്പുറം: ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ടീമിലെ മലയാളി താരം പി.ആർ. ശ്രീജേഷിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നൽകും. ജില്ലയിൽ നിന്നുള്ള ഒളിമ്പിക്സ് താരങ്ങളായ കെ.ടി. ഇർഫാൻ, എം.പി. ജാബിർ എന്നിവർക്ക് 50,000 രൂപ വീതം നൽകുമെന്നും ഭരണസമിതി യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREEJESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.