SignIn
Kerala Kaumudi Online
Friday, 19 April 2024 4.57 PM IST

എല്ലാ ജില്ലകളിലും തകർപ്പൻ വിജയം

sslc

തിരുവനന്തപുരം: ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ ജില്ലകളും നേടിയത് റെക്കോഡ് വിജയം. 14 ജില്ലകളിൽ 13ലും 99 ശതമാനത്തിൽ മുകളിലാണ് വിജയം. 99.85 ശതമാനം വിദ്യാർത്ഥികൾ വിജയിച്ച കണ്ണൂരാണ് വിജയശതമാനത്തിൽ മുന്നിൽ. വയനാടാണ് പിന്നിൽ,​ വിജയശതമാനം 98.13. മറ്റു ജില്ലകളിലെ വിജയശതമാനം: തിരുവനന്തപുരം 99.16, കൊല്ലം 99.25, പത്തനംതിട്ട 99.73, ആലപ്പുഴ99.77, കോട്ടയം 99.75, ഇടുക്കി 99.38, എറണാകുളം 99.8, തൃശൂർ 99.31, പാലക്കാട് 99.35, മലപ്പുറം 99.39, കോഴിക്കോട് 99.68, കാസർകോട് 99.74.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SSLC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.