SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.35 AM IST

കേരള സ്റ്റാർട്ടപ്പ് മിഷന് ദേശീയ പുരസ്‌കാരം

p

തിരുവനന്തപുരം:കേരള സ്റ്റാർട്ടപ്പ് മിഷന് ദേശീയപുരസ്‌കാരം. ബംഗളൂരിൽ നടന്ന ഇന്ത്യ ഫെസ്റ്റ്ടെക് പരിപാടിയിലാണ് പ്രഖ്യാപനമുണ്ടായത്. ഇതിന് പുറമേ കേരളത്തിൽ നിന്നുള്ള നാല് സ്റ്റാർട്ടപ്പുകൾക്കും സംരംഭകപുരസ്‌കാരങ്ങൾ ലഭിച്ചു.മികച്ച ആരോഗ്യസ്റ്റാർട്ടപ്പായി കോഴിക്കോട്ടെ കോഎക്സ് ടെക്നോളജീസ് മെന്റൽ ഹെൽത്ത് സർവ്വീസസ്,ഇന്നൊവേറ്റീവ് സ്മാർട്ട് സിറ്റി കൺസെപ്റ്റ് വിഭാഗത്തിൽ തിരുവനന്തപുരത്തെ ഫിറ്റ് ഇൻ കൺസൾട്ടന്റ്,ഐ.ഒ.ടി വിഭാഗത്തിൽ കൊച്ചിയിലെ പിൻ മൈക്രോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇന്നൊവേറ്റീവ് കൺസെപ്റ്റ് വിഭാഗത്തിൽ കോഴിക്കോട്ടെ ഇപ്ളെയിൻ കമ്പനി തുടങ്ങിയ സ്റ്റാർട്ടപ്പുകൾക്കാണ് പുരസ്ക്കാരം. സംസ്ഥാനത്ത് മികച്ച ഐ.ടി ആവാസ സംവിധാനമുണ്ടാക്കാൻ ഇൗ അംഗീകാരം സഹായിക്കുമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ.ജോൺ എം.തോമസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STARTUP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.