SignIn
Kerala Kaumudi Online
Thursday, 25 April 2024 7.32 PM IST

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്

v

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുക.
142 സിനിമകളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ്, ജയസൂര്യ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ് തുടങ്ങിയവരൊക്കെ നടന്മാരുടെ പട്ടികയിലുണ്ട്. മഞ്ജുവാര്യർ, പാർവതി, കല്യാണി പ്രിയദർശൻ, നിമിഷ സജയൻ,അന്നബെൻ തുടങ്ങി നിരവധി പേരാണ് നടിമാരുടെ പട്ടികയിലുള്ളത്. രണ്ട് പ്രാഥമിക ജൂറികളുടെ വിലയിരുത്തലിന് ശേഷം 30 ശതമാനം സിനിമകളാണ് സയ്യിദ് മിർസ അധ്യക്ഷനായ സമിതി അന്തിമ വിധി നിർണയത്തിന് പരിഗണിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STATE AWARDS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.