തിരുവനന്തപുരം: സപ്ലൈകോ വിൽപ്പനശാലകളിൽ സ്ത്രീ സൗഹൃദ ടോയ്ലെറ്റുകൾ നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ നിയമസഭയെ അറിയിച്ചു. വിൽപ്പനശാലകളുടെ കെട്ടിടമാറ്റം, പുതിയ വിൽപ്പനശാലകൾക്കായി സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയ സാഹചര്യങ്ങളിലും കെട്ടിടങ്ങളുടെ വാടക കരാർ പുതുക്കുമ്പോഴും ഇത് ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |