SignIn
Kerala Kaumudi Online
Saturday, 20 April 2024 7.36 AM IST

ഉന്നത വിദ്യാഭ്യാസ സർവേ നീട്ടി

തിരുവനന്തപുരം: അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേയിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡേറ്റ അപ്‌ലോഡ് ചെയ്യാനുള്ള തീയതി 15വരെ നീട്ടി. വിദ്യാർത്ഥി പ്രവേശനം, പരീക്ഷാഫലം എന്നിവ സംബന്ധിച്ച് 2020 ഡിസംബർ 31 ഉം, സ്ഥാപനങ്ങളെ സംബന്ധിച്ച സാമ്പത്തിക വിവരങ്ങൾക്ക് 2019 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവും ആണ് അടിസ്ഥാനപ്പെടുത്തേണ്ടത്. വെബ്സൈറ്റ്- www.aishe.gov.in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURVEY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.