SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.08 AM IST

തട്ടിപ്പു കേസ് റദ്ദാക്കാൻ ഹർജിയുമായി സണ്ണി ലിയോൺ

ee

കൊച്ചി: കേരളത്തിലും വിദേശത്തുമായി സ്റ്റേജ് ഷോ നടത്താമെന്നുപറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ് റദ്ദാക്കാൻ ബോളിവുഡ് നടി സണ്ണി ലിയോൺ, ഭർത്താവ് ഡാനിയൽ വെബർ, ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി. പെരുമ്പാവൂർ അറയ്ക്കപ്പടി സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാണ് ഹർജി.

2018-19 കാലഘട്ടത്തിൽ തട്ടിപ്പു നടത്തിയെന്നാണ് കേസ്. എന്നാൽ, ഷോ നടത്താമെന്നു പറഞ്ഞ് തന്നെയാണ് പണം തരാതെ പരാതിക്കാരൻ പറ്റിച്ചതെന്ന് സണ്ണി ലിയോണിന്റെ ഹർജിയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUNNY LEAOM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.