SignIn
Kerala Kaumudi Online
Friday, 29 March 2024 6.12 AM IST

പൊലീസ് സംരക്ഷണം തേടി സ്വപ്ന

v

കൊച്ചി: നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് പൊലീസ് സംരക്ഷണം തേടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജി ജൂൺ 13 ലേക്ക് മാറ്റി.

മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ രഹസ്യമൊഴി നൽകിയതിനെ തുടർന്ന് ജീവനു ഭീഷണിയുണ്ടെന്നും, സംരക്ഷണം വേണമെന്നും ഹർജിയിൽ പറയുന്നു. അതേ സമയം, ജൂൺ ആറ്, ഏഴ് തീയതികളിലായി സ്വപ്ന പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ അപേക്ഷ നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWAPNA SURESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.