SignIn
Kerala Kaumudi Online
Friday, 19 April 2024 8.45 AM IST

നോൺ സ്റ്റോപ്പ് സർവീസുകളുമായി സ്വിഫ്ട്

p

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി സ്വിഫ്ട് വീക്കെൻഡ് നോൺ സ്റ്റോപ്പ് സർവീസുകൾ നടത്തും. വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് നിന്നും സർവീസ് ആരംഭിച്ച് 4 മണിക്കൂർ കൊണ്ട് ലക്ഷ്യത്തിലെത്തും. ഇവയ്ക്ക് ടോയ്ലെറ്റ് സൗകര്യത്തിനായി കായംകുളം കെ.ടി.ഡി.സിയിൽ സ്റ്റോപ്പ് ആവശ്യമെങ്കിൽ ഉണ്ടാകും. ഡീലക്സ് ക്ലാസ് ബസുകളാണ് സർവീസിനുപയോഗിക്കുന്നത്. ആഴ്ചയുടെ അവസാനം സ്ഥിരമായി യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് സർവീസ് നടത്തുന്നത്. 369 രൂപയാണ് ടിക്കറ്റ് നിരക്ക്. 13,15 തീയതികളിൽ സർവീസ് നടത്തും. ഓൺലൈൻ ടിക്കറ്റ് റിസർവേഷന് online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയോ 'ente ksrtc" എന്ന മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യാം. കൺട്രോൾ റൂം: 9447071021, 04712463799.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWIFT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.