SignIn
Kerala Kaumudi Online
Thursday, 25 April 2024 2.39 AM IST

അദ്ധ്യാപകസമ്മേളനം തിരൂരിൽ

p

തിരുവനന്തപുരം: അദ്ധ്യാപക ശാക്തീകരണം ലക്ഷ്യമാക്കി വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ അദ്ധ്യാപക സമ്മേളനം നടത്തും. സെപ്തംബർ 18ന് തിരൂർ ടൗൺഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മാതൃകാ ക്ളാസുകൾ നടത്തും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, നിലമ്പൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നിവിടങ്ങളിൽ ടേബിൾ ടാക്കുകൾ സംഘടിപ്പിക്കും. പ്രൊഫഷണൽ രംഗത്തുള്ളവരുടെ കുടുംബങ്ങളെ ഉൾപ്പെടുത്തിയുള്ള പ്രൊഫെയ്സ് കോൺഫറൻസ് ജനുവരി 27,28 തീയതികളിൽ കോഴിക്കോട് നടത്തുമെന്നും ഭാരവാഹികളായ കെ. താജുദ്ദീൻ സ്വലാഹി, ഒ. മുഹമ്മദ് അൻവർ, പി.യു സുഹൈൽ, ജംഷീർ സ്വാലഹി, ഡോ. പി.പി. നസീഫ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEACHERS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.