SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.17 AM IST

പൊതുമരാമത്ത് പ്രവൃത്തികൾക്ക് ടെണ്ടർ എക്‌സസ്

tender

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പൊതുമരാമത്ത് പ്രവൃത്തികൾക്ക് 10 ശതമാനം വരെ ടെണ്ടർ എക്‌സസ് അനുവദിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. ഇതുവരെ ടെണ്ടർ ചെയ്യാത്ത 2022-23 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന പദ്ധതികൾക്കാണ് വർദ്ധനവ്.നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവിനെ തുടർന്ന് നിശ്ചിത സമയത്ത് പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന പരാതിയുണ്ട്.മലയോര ജില്ലകളിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് കൂടുതൽ ചെലവ് വരുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമായ വികസന ഫണ്ടും തനതുഫണ്ടും ഇതിനായി വിനിയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TENDER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.