SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.59 AM IST

ഡിക്‌റ്റേഷൻ ടെസ്റ്റ് മാറ്റിവച്ചു

test

കൊച്ചി: കേരള ഹൈക്കോടതിയിലെ പേഴ്സണൽ അസിസ്റ്റന്റ് ടു ജഡ്‌ജ് (ഗ്രേഡ് രണ്ട്), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് എന്നീ തസ്തികകളിലേക്ക് 13,14 തീയതികളിൽ നടത്താനിരുന്ന ഡിക്‌ടേഷൻ ടെസ്റ്റ് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് റിക്രൂട്ട്മെന്റ് രജിസ്ട്രാർ ഏലിയാസ് കെ.എബ്രഹാം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.