തിരുവനന്തപുരം : വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ്കോയ സെക്രട്ടറി ഇ.എസ്.ബിജു എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |