SignIn
Kerala Kaumudi Online
Thursday, 18 April 2024 2.29 PM IST

കെ-റെയിലിനെ പിന്താങ്ങുന്നില്ലെന്ന് തരൂർ

tharoor

ന്യൂഡൽഹി: കേരളത്തിലെ എം.പിമാർ റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പിടാത്തത് താൻ കെ-റെയിലിനെ പിന്തുണയ്‌ക്കുന്നത് കൊണ്ടല്ലെന്നും സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ സമയം ആവശ്യമായതിനാലാണെന്നും ശശി തരൂർ എം.പി പറഞ്ഞു. പദ്ധതി സൃഷ്‌ടിക്കുന്ന കുടിയൊഴിപ്പിക്കൽ അടക്കം സാമൂഹ്യ പ്രശ്നങ്ങൾ, പരിസ്ഥിതി ലോലമേഖലകളിലെ ആഘാതം, സാമ്പത്തിക ബാദ്ധ്യത, യാത്രാനിരക്ക് തുടങ്ങിയവയിൽ ആശങ്കകളും ആശയക്കുഴപ്പങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. ജനപ്രതിനിധികൾ, പ്രദേശവാസികൾ, സർക്കാർ പ്രതിനിധികൾ, കെ-റെയിൽ മേധാവികൾ എന്നിവർ ഒന്നിച്ചിരുന്ന് ചർച്ച ചെയ്യണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THAROOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.