ന്യൂഡൽഹി: രണ്ട് ഡോസ് കൊവിഡ് വാക്സിനുമെടുത്ത കോൺഗ്രസ് എം.പി ശശി തരൂരിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. തരൂരിന്റെ സഹോദരിക്കും 85കാരിയായ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. താനും അമ്മയും ഏപ്രിൽ എട്ടിന് കൊവിഷീൽഡിന്റെ രണ്ടാം ഡോസും സഹോദരി കാലിഫോർണിയയിൽ വച്ച് ഫൈസർ വാക്സിന്റെ രണ്ടും ഡോസും എടുത്തിരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |