തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരുനെല്ലി ക്ഷേത്രത്തിൽ 8ലെ കർക്കടക വാവ് ബലിതർപ്പണം ഉണ്ടാവില്ലെന്ന് മലബാർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അന്നേദിവസം പിതൃപൂജ, തിലകഹോമം, നെയ്യ് വിളക്ക് എന്നിവയുണ്ടായിരിക്കും. മറ്റ് ദിവസങ്ങളിൽ രാവിലെ 6 മുതൽ 11 വരെ ബലികർമ്മവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04935293201, 8547336201.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |