തിരുവനന്തപുരം: കേരള സർവകലാശാല 2021 ജൂലായിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബി.പി.എഡ് (ദ്വിവത്സര കോഴ്സ്) പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഏപ്രിൽ 19 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ (ത്രിവത്സരം), അഞ്ചാം സെമസ്റ്റർ (പഞ്ചവത്സരം), മേയ് 17 മുതൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ (ത്രിവത്സരം), ഒമ്പതാം സെമസ്റ്റർ (പഞ്ചവത്സരം) 2011- 12 മുമ്പുള്ള അഡ്മിഷൻ (എൽ.എൽ.ബി ) ഫൈനൽ മേഴ്സി ചാൻസ് / സപ്ലിമെന്ററി പരീക്ഷകൾ ജൂലായ് 15, 28 തീയതികളിൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |