തിരുവനന്തപുരം:ചവറയിലെ ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹൗസ് കീപ്പിംഗ് പരിശീലന പരിപാടിയിലേക്ക് സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് പരിശീലനം.ഫീസ് 6700രൂപ.യോഗ്യത എട്ടാംക്ളാസ്.താൽപര്യമുള്ളവർ നവംബർ 16ന് മുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സ്ഥാപനത്തിൽ ഹാജരാകണം. വിവരങ്ങൾക്ക്: 8078980000, 9188127532, വെബ്സൈറ്റ്: www.iiic.ac.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |