തിരുവനന്തപുരം: ഡിസാസ്റ്റർ റിക്കവറി മോക് ഡ്രില്ലും ത്രൈമാസ അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ ട്രഷറി ഓൺലൈൻ സേവനങ്ങൾ ഇന്നുരാത്രി എട്ടു മുതൽ നാളെ വൈകിട്ട് അഞ്ചുവരെ തടസപ്പെട്ടേക്കുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |