തിരുവനന്തപുരം: പുതിയ സെർവർ സ്ഥാപിക്കുന്നതിനാൽ നാളെ ട്രഷറി ഇടപാടുകൾ നടക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. സെർവറിന്റെ പ്രവർത്തന ക്ഷമത പരിശോധിക്കുന്ന അവസാന ഘട്ട പ്രവൃത്തികൾ ഇന്നലെ വൈകിട്ട് ആരംഭിച്ചു. ബുധനാഴ്ച പാസാക്കേണ്ട ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ബില്ലുകൾ ചൊവ്വ തന്നെ പാസാക്കാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. ശനിയാഴ്ച പ്രവൃത്തി ദിനമല്ലാത്തതിനാൽ ഇനി തിങ്കളാഴ്ച മാത്രമേ ഇടപാട് നടക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |