തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ തുടർപ്രക്ഷോഭ പരിപാടികൾ ചർച്ച ചെയ്യുന്നതിനും സമകാലിക രാഷ്ട്രീയസ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയോഗം ഏപ്രിൽ 8ന് രാവിലെ 10ന് കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് കൺവീനർ എം.എം. ഹസൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |