തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് നൽകുന്ന യു.ഡി.ഐ.ഡി കാർഡിന് അക്ഷയ കേന്ദ്രങ്ങൾ മുഖേന രജിസ്ട്രേഷൻ നടത്തുന്നതിന് സ്കാനിംഗും പ്രിന്റിംഗും ഉൾപ്പെടെയുള്ള സേവനനിരക്ക് 30 രൂപയായി നിശ്ചയിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. കൂടുതൽ തുക ഈടാക്കുന്നില്ലെന്ന് ജില്ലാ പ്രോജക്ട് മാനേജർമാർ ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |