SignIn
Kerala Kaumudi Online
Friday, 19 April 2024 7.03 AM IST

കേരള സർവകലാശാല പരീക്ഷാഫലം

uni

വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തിയ മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ ബി.എ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 27 വരെ അപേക്ഷിക്കാം.


ബികോം. എസ്.ഡി.ഇ അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.

അഞ്ചും ആറും സെമസ്റ്റർ ബി.ബി.എ (2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

മൂന്നും നാലും സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർസയൻസ്/ബി.സി.എ (എസ്.ഡി.ഇ 2018 അഡ്മിഷൻ റഗുലർ & 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.

ടൈംടേബിൾ

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ /ബി.എസ്‌സി /ബികോം, സി.ബി.സി.എസ്.എസ്. കരിയർ റിലേറ്റഡ് ബി.എ./ബി.എസ്‌സി/ബികോം./ബി.ബി.എ./ബി.സി.എ./ബി.എം.എസ്./ബി.പി.എ./ബി.വോക്. ഡിഗ്രി (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2015 2018 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ് പരീക്ഷകൾ ഒക്‌ടോബർ ഒന്നു മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.