SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.53 AM IST

കേരള സർവകലാശാല പിജി പ്രവേശനം

uni

തിരുവനന്തപുരം: ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് ഇതുവരെ രജിസ്‌ട്രേഷൻ നടത്തിയിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് പുതിയ രജിസ്‌ട്രേഷനും നിലവിൽ രജിസ്‌ട്രേഷനുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും, പുതിയ ഓപ്ഷനുകൾ നൽകുന്നതിനും 15 മുതൽ 21 വരെ അവസരം നൽകും. നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അക്കാഡമിക് വിവരങ്ങളിൽ മാറ്റം വരുത്താം. മറ്റ് തിരുത്തലുകൾക്ക് പ്രൊഫൈലിലെ ഫോറം ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കാം. പുതിയ ഓപ്ഷൻ നൽകുന്നവരെയും ഹയർ ഓപ്ഷൻ നിലനിറുത്തുന്നവരെയും മാത്രമേ അടുത്ത അലോട്ട്‌മെന്റുകളിൽ പരിഗണിക്കൂ. വിശദ വിവരങ്ങൾ http://admissions.keralauniversity.ac.in വെബ്സൈറ്റിൽ.

ക​മ്മ്യൂ​ണി​റ്റി​ ​ക്വോ​ട്ടാ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​എ​യ്ഡ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​ക​മ്മ്യൂ​ണി​​​റ്റി​ ​ക്വോ​ട്ട​ ​സീ​​​റ്റു​ക​ളി​ലെ​ ​ര​ണ്ടാം​ഘ​ട്ട​ ​കൗ​ൺ​സ​ലിം​ഗ് 15​ ​മു​ത​ൽ​ 17​ ​വ​രെ​ ​ന​ട​ത്തും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​ഡ്മി​ഷ​ൻ​ ​വെ​ബ്‌​സൈ​​​റ്റി​ൽ​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​ഷെ​ഡ്യൂ​ൾ​ ​പ്ര​കാ​രം​ ​കോ​ളേ​ജി​ൽ​ ​ഹാ​ജ​രാ​ക​ണം.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ ​അ​ഡ്മി​ഷ​ൻ​ ​വെ​ബ്‌​സൈ​​​റ്റി​ൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.