SignIn
Kerala Kaumudi Online
Friday, 19 April 2024 12.40 PM IST

കേരള സർവകലാശാല എം.ബി.എ പ്രവേശനം

p

വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ എം.ബി.എ. (ഫുൾടൈം) കോഴ്സിൽ പ്രവേശനത്തിന് ഓൺലൈനായി മേയ് 20വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.admissions.keralauniversity.ac.in.

ഒന്നാം സെമസ്​റ്റർ എം.എ/എം.എസ്‌സി/എം.കോം/എം.എസ്.ഡബ്ല്യു, ആഗസ്​റ്റ് 2021 സ്‌പെഷ്യൽ പരീക്ഷയുടെ എം.എ ഹിന്ദി, സംസ്‌കൃതം, ഫിലോസഫി, മലയാളം, എം.എസ്‌സി ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാ​റ്റിക്‌സ്, സുവോളജി, കമ്പ്യൂട്ടർ സയൻസ്, എം.കോം കോഴ്സുകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്ക് 30 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്​റ്റർ എം.ബി.എ റഗുലർ 2020 സ്‌കീം - ഫുൾടൈം (യു.ഐ.എം. ഉൾപ്പെടെ)/ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷകൾ യഥാക്രമം മേയ് 4, 6 തീയതികളിലേക്ക് മാ​റ്റി.

മൂന്നാം സെമസ്​റ്റർ ബി.ടെക് ഒക്‌ടോബർ 2021 (2013 സ്‌കീം), ബി.ടെക് മേയ് 2021 (2008 സ്‌കീം) പരീക്ഷകളുടെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചുകളുടെ ഇലക്‌ട്രോണിക് സർക്യൂട്ട്സ് ലാബ്, പ്രോഗ്രാമിംഗ് ലാബ് പ്രാക്‌ടിക്കൽ പരീക്ഷകൾ 27, 28 തീയതികളിൽ കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

മൂന്നാം സെമസ്​റ്റർ സി.ബി.സി.എസ്. ബി.എ, ബി.എസ്‌സി, ബികോം (മേഴ്സിചാൻസ് - 2015, 2016 അഡ്മിഷൻസ്) പരീക്ഷക്ക് പിഴ കൂടാതെ 27 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ 30 വരെയും ഓൺലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്​റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് (359), ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ് (356) (റഗുലർ - 2020 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴ കൂടാതെ 25 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

പി.​എ​സ്.​സി​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ൻ​ഡ​സ്ട്രീ​സ് ​ആ​ൻ​ഡ് ​കൊ​മേ​ഴ്സ് ​വ​കു​പ്പി​ൽ​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് ​(​കെ​മി​ക്ക​ൽ​ ​ടെ​സ്റ്റിം​ഗ്)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 81​/2017​)​ ​ത​സ്‌​തി​ക​യി​ലേ​ക്ക് 29​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.
ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ
പു​രാ​വ​സ്‌​തു​ ​വ​കു​പ്പി​ൽ​ ​ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ​ ​കെ​മി​സ്റ്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 131​/2020​)​ ​ത​സ്‌​തി​ക​യി​ലേ​ക്ക് 26​ ​ന് ​ഉ​ച്ച​യ്‌​ക്കു​ശേ​ഷം​ 2.30​ ​മു​ത​ൽ​ 4.30​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​എ​ൽ.​പി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​മ​ല​യാ​ളം​ ​മീ​ഡി​യം​)​ ​(​പ​ട്ടി​ക​വ​ർ​ഗം,​ ​എ​ൻ.​സി.​എ​-​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗം,​ ​എ​ൽ.​സി​ ​/​എ.​ഐ,​ ​എ​സ്.​ഐ.​യു.​സി​ ​നാ​ടാ​ർ,​ ​ധീ​വ​ര,​ ​ഹി​ന്ദു​നാ​ടാ​ർ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 305​/2020,​ 313​/2020,​ 314​/2020,​ 315​/2020,​ 316​/2020,​ 317​/2020,​ 318​/2020,​ 545​/2021​)​ ​ത​സ്‌​തി​ക​യി​ലേ​ക്ക് 28​ ​ന് ​ഉ​ച്ച​യ്‌​ക്കു​ശേ​ഷം​ 2.30​ ​മു​ത​ൽ​ 4.30​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

ഡി​ക്‌​റ്റേ​ഷ​ൻ​ ​ആ​ൻ​ഡ് ​ട്രാ​ൻ​സ്‌​ക്രി​പ്ഷ​ൻ​ ​പ​രീ​ക്ഷ
വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഗ്രേ​ഡ് 2,​ ​എ​ൻ.​സി.​എ​ ​-​ ​പ​ട്ടി​ക​വ​ർ​ഗം,​ ​മു​സ്ലീം,​ ​വി​ശ്വ​ക​ർ​മ്മ,​ ​എ​ൽ.​സി​/​എ.​ഐ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 277​/2018,​ 278​/2018,​ 113​/2019,​ 114​/2019,​ 115​/2019,​ 116​/2019​)​ ​ത​സ്‌​തി​ക​യി​ലേ​ക്ക് 30​ ​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​ഉ​ച്ച​യ്‌​ക്ക് 12.05​ ​വ​രെ​ ​ഡി​ക്‌​റ്റേ​ഷ​ൻ​ ​ആ​ൻ​ഡ് ​ട്രാ​ൻ​സ്‌​ക്രി​പ്ഷ​ൻ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

എ​ൻ​ജി​നി​യ​റിം​ഗ്,​ ​മെ​ഡി​ക്ക​ൽ,​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​നം​:​ ​അ​പേ​ക്ഷ​ 30​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​ഫാ​ർ​മ​സി,​ ​മെ​ഡി​ക്ക​ൽ,​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് 30​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ജ​ന​ന​തീ​യ​തി,​ ​നേ​റ്റി​വി​റ്റി​ ​തെ​ളി​യി​ക്കാ​നു​ള്ള​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ,​ ​ഫോ​ട്ടോ,​ ​ഒ​പ്പ് ​എ​ന്നി​വ​ 30​ന​കം​ ​അ​പേ​ക്ഷ​യ്ക്കൊ​പ്പം​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ൽ​ക​ണം.​ ​യോ​ഗ്യ​താ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ,​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ൾ​ ​എ​ന്നി​വ​ ​മേ​യ് ​പ​ത്തി​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന​കം​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാം.
സം​സ്ഥാ​ന​ത്ത് ​മെ​ഡി​ക്ക​ൽ,​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​നി​ർ​ബ​ന്ധ​മാ​യും​ ​കീം​ ​അ​പേ​ക്ഷ​ ​ന​ൽ​കേ​ണ്ട​തും​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​യു​ടെ​ ​നീ​റ്റ് ​യു.​ജി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ൽ​ ​യോ​ഗ്യ​ത​ ​നേ​ടേ​ണ്ട​തു​മാ​ണ്.​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​പ്ര​വേ​ശ​ന​ത്തി​ന് ​കീം​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​ ​ശേ​ഷം​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​ആ​ർ​ക്കി​ടെ​ക്ച​റി​ന്റെ​ ​നാ​റ്റാ​ ​പ​രീ​ക്ഷ​യി​ൽ​ ​യോ​ഗ്യ​ത​ ​നേ​ട​ണം.​ ​വി​ജ്ഞാ​പ​നം,​ ​പ്രോ​സ്‌​പെ​ക്‌​ട​സ് ​എ​ന്നി​വ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712​ 525300

പി.​ജി​ ​ആ​യു​ർ​വേ​ദ​ ​പ്ര​വേ​ശ​നം​ 23​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​ജി​ ​ആ​യു​ർ​വേ​ദ​ ​പ്ര​വേ​ശ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​രു​ടെ​ ​പ​ട്ടി​ക​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ 23​ന് ​ഉ​ച്ച​യ്‌​ക്ക് ​ര​ണ്ടി​ന​കം​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712​ 525300.


മോ​​​പ് ​​​അ​​​പ് ​​​അ​​​ലോ​​​ട്ട്മെ​​​ന്റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ആ​​​യു​​​ർ​​​വേ​​​ദ,​​​ ​​​ഹോ​​​മി​​​യോ,​​​ ​​​സി​​​ദ്ധ,​​​ ​​​യു​​​നാ​​​നി,​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​അ​​​നു​​​ബ​​​ന്ധ​​​ ​​​കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള​​​ ​​​മോ​​​പ് ​​​അ​​​പ് ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ​​​ ​​​ല​​​ഭി​​​ക്കും.​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് ​​​മെ​​​മ്മോ​​​യി​​​ലു​​​ള്ള​​​ ​​​ഫീ​​​സ​​​ട​​​ച്ച് 25​​​ന് ​​​ഉ​​​ച്ച​​​യ്‌​​​ക്ക് ​​​ര​​​ണ്ടു​​​മ​​​ണി​​​വ​​​രെ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​നേ​​​ടാം.​​​ ​​​ഹെ​​​ൽ​​​പ്പ് ​​​ലൈ​​​ൻ​​​ ​​​-​​​ 04712525300

പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ് ​ക്വോ​ട്ട​ ​അ​പേ​ക്ഷ​ക​രു​ടെ​ ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഹെ​ൽ​ത്ത് ​സ​ർ​വീ​സ് ​ക്വോ​ട്ട​യി​ൽ​ ​നീ​റ്റ് ​പി.​ജി​ ​യോ​ഗ്യ​താ​ ​മാ​ന​ദ​ണ്ഡ​ത്തി​ൽ​ ​വ​രു​ത്തി​യ​ ​ഭേ​ദ​ഗ​തി​ ​പ്ര​കാ​ര​മു​ള്ള​ ​പു​തു​ക്കി​യ​ ​ലി​സ്റ്റും​ ​ഇ​തോ​ടൊ​പ്പ​മു​ണ്ട്.​ ​ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് 22​ന് ​ഉ​ച്ച​യ്‌​ക്ക് ​ര​ണ്ടു​വ​രെ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്താം.​ ​സ​ർ​വീ​സ് ​ക്വോ​ട്ട​ ​സീ​റ്റു​ക​ളി​ലേ​ക്ക് 22​ന് ​സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്മെ​ന്റ് ​ന​ട​ത്തും.​ 23​ ​മു​ത​ൽ​ 24​ന് ​വൈ​കി​ട്ട് 4​ന് ​അ​കം​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഹെ​ല്പ് ​ലൈ​ൻ​:​ 04712525300.


കേ​​​ര​​​ള​​​ ​​​ലാ​​​ ​​​അ​​​ക്കാ​​​ഡ​​​മി
പ്ര​​​വേ​​​ശ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​കേ​​​ര​​​ള​​​ ​​​ലാ​​​ ​​​അ​​​ക്കാ​​​ഡ​​​മി​​​ ​​​ലാ​​​ ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​പ​​​ഞ്ച​​​വ​​​ത്സ​​​ര​​​ ​​​ബി.​​​എ​​​ ​​​എ​​​ൽ​​​എ​​​ൽ.​​​ബി,​​​ ​​​പ​​​ഞ്ച​​​വ​​​ത്സ​​​ര​​​ ​​​ബി.​​​കോം​​​ ​​​എ​​​ൽ​​​ ​​​എ​​​ൽ.​​​ബി​​​ ​​​ത്രി​​​വ​​​ത്സ​​​ര​​​ ​​​എ​​​ൽ​​​ ​​​എ​​​ൽ.​​​ബി,​​​ ​​​എ​​​ൽ​​​ ​​​എ​​​ൽ.​​​എം,​​​ ​​​എം.​​​ബി.​​​എ​​​ൽ​​​ ​​​കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.
പ​​​ഞ്ച​​​വ​​​ത്സ​​​ര​​​ ​​​ബി.​​​എ​​​ ​​​എ​​​ൽ​​​എ​​​ൽ.​​​ബി,​​​ ​​​ബി.​​​കോം​​​ ​​​എ​​​ൽ​​​ ​​​എ​​​ൽ.​​​ബി​​​ ​​​കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് 45​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​മാ​​​ർ​​​ക്കോ​​​ടെ​​​ ​​​പ്ള​​​സ്ടു​​​ ​​​യോ​​​ഗ്യ​​​ത.​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ ​​​പ​​​രീ​​​ക്ഷ,​​​ ​​​അ​​​ഭി​​​മു​​​ഖം​​​ ​​​എ​​​ന്നി​​​വ​​​യു​​​ടെ​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ​​​അ​​​ഡ്മി​​​ഷ​​​ൻ.​​​ ​​​അ​​​പേ​​​ക്ഷാ​​​ഫീ​​​സ് 1250​​​ ​​​രൂ​​​പ.
ത്രി​​​വ​​​ത്സ​​​ര​​​ ​​​എ​​​ൽ​​​ ​​​എ​​​ൽ.​​​ബി​​​ ​​​കോ​​​ഴ്സി​​​ലേ​​​ക്ക് 45​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​മാ​​​ർ​​​ക്കോ​​​ടെ​​​ ​​​ബി​​​രു​​​ദം.​​​ ​​​അ​​​പേ​​​ക്ഷാ​​​ഫീ​​​സ് 1000​​​ ​​​രൂ​​​പ.
എ​​​ൽ​​​ ​​​എ​​​ൽ.​​​എം​​​ ​​​കോ​​​ഴ്സി​​​ലേ​​​ക്ക് ​​​നി​​​യ​​​മ​​​ ​​​ബി​​​രു​​​ദ​​​മാ​​​ണ് ​​​യോ​​​ഗ്യ​​​ത.​​​ ​​​അ​​​പേ​​​ക്ഷാ​​​ഫീ​​​സ് 1000​​​ ​​​രൂ​​​പ.
എം.​​​ബി.​​​എ​​​ൽ​​​ ​​​കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് 50​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​മാ​​​ർ​​​ക്കോ​​​ടെ​​​ ​​​ബി​​​രു​​​ദ​​​മാ​​​ണ് ​​​യോ​​​ഗ്യ​​​ത.​​​ ​​​അ​​​പേ​​​ക്ഷാ​​​ഫീ​​​സ് 1000​​​ ​​​രൂ​​​പ.
അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ ​​​w​​​w​​​w.​​​k​​​e​​​r​​​a​​​l​​​a​​​l​​​a​​​w​​​a​​​c​​​a​​​d​​​m​​​y.​​​i​​​n​​​ ​​​വ​​​ഴി​​​ ​​​സ​​​മ​​​ർ​​​പ്പി​​​ക്കാം.​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​കേ​​​ര​​​ള​​​ ​​​ലാ​​​ ​​​അ​​​ക്കാ​​​ഡ​​​മി​​​ ​​​ലാ​​​ ​​​കോ​​​ളേ​​​ജ്,
പേ​​​രൂ​​​ർ​​​ക്ക​​​ട,​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​-​​​ 695005.​​​ ​​​ഫോ​​​ൺ​​​:​​​ 0471​​​ 2433166.

​​​ ​​​സൗ​​​ജ​​​ന്യ​​​ ​​​നീ​​​റ്റ് ​​​ക്രാ​​​ഷ് ​​​കോ​​​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ 27​​​ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ ​​​എ​​​യിം​​​സ് ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ​​​ക്ളാ​​​സി​​​ലേ​​​ക്ക് ​​​സൗ​​​ജ​​​ന്യ​​​മാ​​​യി​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​നേ​​​ടാം.​​​ ​​​തി​​​രു.​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജി​​​ലെ​​​ ​​​ഡോ.​​​ ​​​ആ​​​ഷി​​​ക് ​​​എ​​​സ്,​​​ ​​​ഡോ.​​​ ​​​അ​​​ക്ഷ​​​യ് ​​​എ​​​ന്നി​​​വ​​​രു​​​ടെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ൽ​​​ ​​​നീ​​​റ്റ് ​​​ടോ​​​പ്പ് ​​​റാ​​​ങ്ക് ​​​ജേ​​​താ​​​ക്ക​​​ളാ​​​ണ് ​​​പ​​​രി​​​ശീ​​​ല​​​നം​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ത്.​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ 9744005277.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.